Friday, March 21, 2014

ഓണാട്ടുകരയമ്മ - ചാന്താട്ടം കണ്ടു - വൈക്കം വിജയലക്ഷ്മി

ഞാൻ രചനയും സംഗീതവും നിർവ്വഹിച്ച “ഓണാട്ടുകരയമ്മ” എന്ന ഏറ്റവും പുതിയ ഭക്തിഗാന സമാഹാരത്തിലെ ഒരു ഗാനം പങ്കുവെയ്ക്കുന്നു...പ്രൊമോ ആയി... ഏവരും കേൾക്കുക...സുഹൃത്തുക്കളുമായി പങ്കു വയ്ക്കുക... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക...ഏവരും സീഡി വാങ്ങാൻ മറക്കരുത്...:))


"ചാന്താട്ടം കണ്ടു, അരിയൊരു
തേരോട്ടം കണ്ടു
ചെട്ടികുളങ്ങര മാധവിതൻ നിറ
താലപ്പൊലി കണ്ടു, മാനസ-
മാകെക്കുളിർകൊണ്ടു...!"
Lyrics & Music : Cheriyanad G. Nisikanth
Background Score : Venu Anchal
Album : ONATTUKARAYAMM
Type : Promotional Audio (C)
Year : 2014
പാട്ടുകേൾക്കാം ഇവിടെ..../ Listen song here

2 comments:

G. Nisikanth (നിശി) said...

ഞാൻ രചനയും സംഗീതവും നിർവ്വഹിച്ച “ഓണാട്ടുകരയമ്മ” എന്ന ഏറ്റവും പുതിയ ഭക്തിഗാന സമാഹാരത്തിലെ ഒരു ഗാനം പങ്കുവെയ്ക്കുന്നു...പ്രൊമോ ആയി... ഏവരും കേൾക്കുക...സുഹൃത്തുക്കളുമായി പങ്കു വയ്ക്കുക...

Harinath said...

കേട്ടു. നന്നായിരിക്കുന്നു. ഏത് ഗാനം ആയിരുന്നാലും ലിറിക്സിനെക്കാൾ ഞാൻ ശ്രദ്ധിക്കുന്നത് മ്യൂസിക് ആണ്‌. ഇഷ്ടപ്പെട്ടു.
വിജയാശംസകൾ...