Monday, September 12, 2011

പാട്ടുകേറ്റുന്ന നാട്ടിൽ കൂട്ടുകാരൊത്ത് ഓണാഘോഷം...:)


ആരു നീ രാക്ഷസീ? ഘോരനിശാചരീ? മാറെടീ മുന്നിൽ നിന്നിക്ഷണം..... ;))


അരടേം വെടിയേക്കാതെ കാത്തോണേ....:)


മലൈച്ചാമി...!!! ദ സ്റ്റാർ ഓഫ് ദ ബാർ...;)


ദാസനും വിജയനും..:)


സൺഡേ വിൽഫ്രഡ്..:)


ഒഴിച്ചു കൊടുപ്പുകാർ...;)))


എന്ത്രടേ.. ചിരിയെടേ...:)


വെയറീസ് ദ ബോൾ?


മിസ്റ്റർ പെരേരാ... നിങ്ങടെ മൊതലക്കുഞ്ഞുങ്ങളെവിടെ...?


ശരിക്കെറിഞ്ഞ് പിടിപ്പീര് നെവിനേ...:)


ഇങ്ങോട്ട് മാറി നിക്കെടാ...


കുത്തിവിടോ....:)


അഡ്മിൻ മാനേയർക്ക് ഒരു സ്പ്രിരിച്വൽ കിസ്സ്...!


റെഡ് ബാൾ...


ഹോ ഹൊഹോ....:)


ക്യൂട്ട് നൈജീരിയൻ...:)


പൂവേ പൊലിപാടിവന്നു പൂവാലൻ പൂത്തുമ്പീ...:)

3 comments:

G. Nisikanth (നിശി) said...

ചില ഓണക്കാല ചിത്രങ്ങൾ :)

Manikandan said...

പൂക്കളും പൂവിളിയും ഇല്ലാത്ത വ്യത്യസ്തമായ ഓണം.:(

G. Nisikanth (നിശി) said...

പൂവിളിയൊണ്ടാരുന്ന്..;)))