നിശി നന്നായിട്ടുണ്ട്.....രചനയും സംഗീതവും ആലാപനവും എല്ലാം ലിറിക്സ് മനസ്സിരുത്തിയൊന്നു വായിച്ചപ്പോൾ തോന്നി ഈ പാട്ട് മെയിൽ വോയ്സിൽ കൂടുതൽ അർഥവത്താകുമെന്ന്...
janaki, thanks for your comments. ithu male voice il aanu aadyam publish cheythathu.... athu avide thanne undu.... female ne kondu koodi paadichenne ulloo....
4 comments:
മുല്ലപ്പൂവമ്പുകൊണ്ടു മെല്ലെക്കൺ കോണിടഞ്ഞു
നിന്നാദ്യ ചുംബനത്തിൽ ചുണ്ടിൽ പൂന്തേൻ പൊടിഞ്ഞു…
ഈ പ്രണയദിനത്തിൽ എല്ലാർക്കുമായി ഒരു ഗാനം m3db യിലെ നാദത്തിൽ…
http://www.m3db.com/node/27005
രചന & സംഗീതം : നിശി
ആലാപനം : ദിവ്യ മേനോൻ
നിശി
നന്നായിട്ടുണ്ട്.....രചനയും സംഗീതവും ആലാപനവും എല്ലാം
ലിറിക്സ് മനസ്സിരുത്തിയൊന്നു വായിച്ചപ്പോൾ തോന്നി ഈ പാട്ട് മെയിൽ വോയ്സിൽ കൂടുതൽ അർഥവത്താകുമെന്ന്...
janaki, thanks for your comments. ithu male voice il aanu aadyam publish cheythathu.... athu avide thanne undu.... female ne kondu koodi paadichenne ulloo....
veendum vannathilum abhipraayam ariyichathilum santhosham....
Very lovely song... Congrats nisi,Congrats to the whole team.
Post a Comment