ഇത്തവണ സകുടുംബം നടത്തിയ ഒരു യാത്ര, മൈസൂർ ബാംഗ്ലൂർ..... ഒപ്പം ഡാനിയും ഫിറുവും....
നെറ്റിൽ മാത്രം പരിചയമുള്ള പല സുഹൃത്തുക്കളേയും കാണാൻ കഴിഞ്ഞു എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്.... എന്നാൽ കാണണമെന്ന് കരുതിയ പലരേയും കാണാൻ കഴിഞ്ഞില്ല എന്നതും വിഷമമായി...!
നെറ്റിൽ മാത്രം പരിചയമുള്ള പല സുഹൃത്തുക്കളേയും കാണാൻ കഴിഞ്ഞു എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്.... എന്നാൽ കാണണമെന്ന് കരുതിയ പലരേയും കാണാൻ കഴിഞ്ഞില്ല എന്നതും വിഷമമായി...!
14 comments:
നെറ്റിൽ മാത്രം പരിചയമുള്ള പല സുഹൃത്തുക്കളേയും കാണാൻ കഴിഞ്ഞു എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്.... എന്നാൽ കാണണമെന്ന് കരുതിയ പലരേയും കാണാൻ കഴിഞ്ഞില്ല എന്നതും വിഷമമായി...!
ചിത്രങ്ങൾ മാത്രമായിപ്പോയല്ലോ നിശികാന്തേ..യാത്രയേക്കുറിച്ചുള്ള വിവരണം കൂടി ഉണ്ടായിരുന്നെങ്കിൽ മനോഹരമായ ഒരു യാത്രാവിവരണമാക്കന്മായിരുന്നല്ലോ....
എന്നു വന്നു ബാംഗ്ലൂരിൽ?
ഞാൻ പട്ടാളക്കാരൻ&ബ്ലോഗർ രഘുനാഥനെ ശനിയാഴ്ച കണ്ടതിന്റെ ക്ഷീണത്തിലാണു്
എന്തിന്റെ വായിലും നോക്കും...
വിവരിക്കാൻ സമയം കിട്ടീലാ ഷിബൂ, തിരക്കായിപ്പോയി..:)
ഞാൻ നവം. 26 നു റിട്ടേണടിച്ചു ചെതലേ...
കലാവല്ലഭാ.. :))))
Kochu sundarimar nalla smart and cute aayittundu bhai.
:))
വരവും തിരിച്ച് പോക്കും ക്ഴിഞ്ഞൊ?
നല്ല ചിത്രങ്ങള്‍.
യെസ് മകാളേ.. തിരിമ്പി വന്ത്...!! നാട്ടിലുണ്ടാരുന്നോ? ഞാൻ അറിഞ്ഞില്ല....
നല്ല ചിത്രങ്ങൾ, നിശീ.
താങ്ക്സോടു താങ്ക്സു മച്ചൂ...:)
നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുമുണ്ടായി. വീട്ടില്‍ വരാന്‍ കാണിച്ച ആ നല്ല മനസ്സിന് ഒരുപാട് നന്ദി നിശി
എനിക്കും അങ്ങനെതന്നെ പ്രദീപ്.. കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം കൂട്ടുകാരാ....
നല്ല ഫോട്ടോസ് നിശി ... thanks for sharing. Your kids are sooo beautiful.
Post a Comment