tag:blogger.com,1999:blog-8275076463074179107.post8453717984837839145..comments2024-01-19T10:58:45.989+02:00Comments on ചെറിയനാടൻ (വി)കൃതികൾ: കഴുവേറ്റണം ഇത്തരം കംസന്മാരെG. Nisikanth (നിശി)http://www.blogger.com/profile/03678609087276879639noreply@blogger.comBlogger4125tag:blogger.com,1999:blog-8275076463074179107.post-55129736943492040822008-12-26T18:22:00.000+02:002008-12-26T18:22:00.000+02:00വിഷമമായി മാഷേ.ഇവനെയൊക്കെ തല്ലി കൊല്ലുകയാ വേണ്ടത്വിഷമമായി മാഷേ.ഇവനെയൊക്കെ തല്ലി കൊല്ലുകയാ വേണ്ടത്അരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-29294940711728700362008-12-06T08:13:00.000+02:002008-12-06T08:13:00.000+02:00കരയിച്ചു കളഞ്ഞല്ലോ.വാര്‍ത്തയും ചിത്രങ്ങളും കാണാന്‍...കരയിച്ചു കളഞ്ഞല്ലോ.
വാര്‍ത്തയും ചിത്രങ്ങളും കാണാന്‍ മനക്കരുത്തില്ലാതെ ഞാന്‍ ഒളിച്ചു നടക്കുകയായിരുന്നു..
സന്തതിയുടെ ജഡം കാണണ്ടി വരിക എന്നതാണ്
ഏറ്റവും വലിയ ദൌര്ഭാഗ്യവും ദുഖവും.

വിരിയും മുന്നെ പൊഴിഞ്ഞ ഈ പിഞ്ചുമക്കള്‍ക്ക് ആദരാംഞ്ജലിമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-7033040825455006652008-12-05T20:09:00.000+02:002008-12-05T20:09:00.000+02:00വേദനിപ്പിച്ചല്ലോ ..... എന്റെയും കണ്ണീരിൽ കുതിർന്ന...വേദനിപ്പിച്ചല്ലോ ..... എന്റെയും കണ്ണീരിൽ കുതിർന്ന അന്ത്യചുംബനം.....വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-36908633215059629552008-12-05T08:21:00.000+02:002008-12-05T08:21:00.000+02:00എന്റെ മകളുടെ പ്രായമുള്ള, ഞാൻ എന്റെ കുഞ്ഞിനെ എത്രമാ...എന്റെ മകളുടെ പ്രായമുള്ള, ഞാൻ എന്റെ കുഞ്ഞിനെ എത്രമാത്രം സ്നേഹിക്കുന്നുവോ ഒരുപക്ഷേ അതിലുപരി അച്ഛനമ്മമാർക്കു പൊന്നോമനകളായ, കളിച്ചും ചിരിച്ചും ഒരായിരം കണ്ണുകൾക്ക് കൌതുകമായിരുന്ന, വീട്ടുപടിക്കൽ തന്നെ കാത്തുനിൽക്കുന്ന അമ്മയെ ഓർത്ത് ആടിപ്പാടി നടന്നുപോയി ഒന്നോർക്കാൻ പോലുമാവുന്നതിനുമുൻപേ ഓർമ്മകളായി മറഞ്ഞ ആ ഒൻപതുപൂത്തുമ്പികൾക്ക് നിങ്ങളറിയാത്ത ഒരു മാമന്റെ കണ്ണീരിൽ കുതിർന്ന അന്ത്യചുംബനം.....G. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.com