tag:blogger.com,1999:blog-8275076463074179107.post5890104452021563854..comments2024-01-19T10:58:45.989+02:00Comments on ചെറിയനാടൻ (വി)കൃതികൾ: ഓർമ്മകൾക്കെന്തു മധുരം..!!!G. Nisikanth (നിശി)http://www.blogger.com/profile/03678609087276879639noreply@blogger.comBlogger5125tag:blogger.com,1999:blog-8275076463074179107.post-31399001789576089252008-10-21T07:53:00.000+02:002008-10-21T07:53:00.000+02:00പാഞ്ചാലീ,ആഷാഢം തന്നെ ശരി. അടിച്ചതും അങ്ങനെതന്നെ, പ...പാഞ്ചാലീ,

ആഷാഢം തന്നെ ശരി. അടിച്ചതും അങ്ങനെതന്നെ, പക്ഷേ Dha യ്ക്കു പകരം Tha വന്നു പോയെന്നു മാത്രം. തെറ്റു ചൂണ്ടിക്കാട്ടിയതിൽ വളരെ സന്തോഷം. കയ്യോടെ തിരുത്തുന്നു.

നന്ദി

ചെറിയനാടൻG. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-30823402320831054542008-10-21T05:07:00.000+02:002008-10-21T05:07:00.000+02:00ഇത്തരം കവിതകള്‍ ബൂലോകത്ത് വളരെ കുറവാണല്ലോ?ചില വരിക...ഇത്തരം കവിതകള്‍ ബൂലോകത്ത് വളരെ കുറവാണല്ലോ?
ചില വരികള്‍ വായിച്ചപ്പോള്‍ പഴയ സിനിമാ ഗാനങ്ങള്‍ ഓര്‍ത്തു പോയി.

ഒരു സംശയം:

"അലസമെൻ ജാലകവാതിലിൽ ഞാൻ
മിഴിനട്ടു നിന്നൊരാഷാഠ രാവിൽ"

ആഷാഢമാസത്തിലെ രാവാണോ ചെറിയനാടാ ഉദ്ദേശിച്ചത്?
അതോ ആഷാഠത്തിനു വേറെ വല്ല അര്‍ത്ഥവും ഉണ്ടോ?
ആഷാഠമോ ആഷാഢമോ ആഷാഡമോ ശരി?

(മാണിക്യത്തിന്റെ പോസ്റ്റിലെ ചെറിയനാടന്റെ കമന്റ് വായിച്ചിട്ട് ഞാനൊരു ഭൂതക്കണ്ണാടിയുമായി ഇറങ്ങിയതാണ്!)
-:))പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-67938028578407877232008-10-18T18:44:00.000+02:002008-10-18T18:44:00.000+02:00ഒന്നൊന്നര കവിതയാണല്ലോ ? അവന് അവള്‍ക്കെഴുതിയ രസകരമ...ഒന്നൊന്നര കവിതയാണല്ലോ ? അവന് അവള്‍ക്കെഴുതിയ രസകരമായ പ്രേമലേഖനമെന്തെങ്കിലും കൂട്ടത്തില്‍ പ്രതീക്ഷിച്ചു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-29850231987018874162008-10-17T20:31:00.000+02:002008-10-17T20:31:00.000+02:00Good!!with the introduction, kavitha was very enjo...Good!!

with the introduction, kavitha was very enjoyable.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-27576628432599776032008-10-17T19:29:00.000+02:002008-10-17T19:29:00.000+02:00പോസ്റ്റുകളൊക്കെ വായിച്ചു മച്ചൂ..എല്ലാം നന്നായിരിക്...പോസ്റ്റുകളൊക്കെ വായിച്ചു മച്ചൂ..എല്ലാം നന്നായിരിക്കുന്നൂ.അപ്പോ ഒരാവശ്യം വന്നാല്‍ ഹനുമാന് ഇപ്പഴും റെഡിയാണല്ലോ അല്ലേ :))

പിന്നെ ഇങ്ങിനെ തുരുതുരാ പോസ്റ്റാതെ അല്പം ഗ്യാപ്പിട്ടു പോസ്റ്റു...എന്നാലല്ലേ രാഗം വരൂ:)പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.com