tag:blogger.com,1999:blog-8275076463074179107.post1487668594845195131..comments2024-01-19T10:58:45.989+02:00Comments on ചെറിയനാടൻ (വി)കൃതികൾ: മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന….G. Nisikanth (നിശി)http://www.blogger.com/profile/03678609087276879639noreply@blogger.comBlogger25125tag:blogger.com,1999:blog-8275076463074179107.post-15597656601578781502010-05-05T00:38:03.619+02:002010-05-05T00:38:03.619+02:00Entokkeya ambilichetta ee ezhutivechirikkunnatu. i...Entokkeya ambilichetta ee ezhutivechirikkunnatu. itokke engane sadhikkunnu? enikkishtappettu. abhinandanangal!!! by SUBASH SADANANDAN from KUWAIT. E-MAIL- sadanandansubash@yahoo.comAnonymousnoreply@blogger.comtag:blogger.com,1999:blog-8275076463074179107.post-87106247463851885352010-04-04T15:31:51.341+02:002010-04-04T15:31:51.341+02:00Ethra nannayi thangal ezhuthiyirikkunnu. Thangalud...Ethra nannayi thangal ezhuthiyirikkunnu. Thangalude kavithakalum pattukalum onninonnu mecham. Ashamsakal. Kavithakal ere ishtappedunna njaan veendum varam.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-82728855156566786812009-02-05T19:26:00.000+02:002009-02-05T19:26:00.000+02:00പാട്ടായി കേള്‍ക്കുമ്പോള്‍ പുളിക്കുന്നെങ്കില്‍ പറയണ...പാട്ടായി കേള്‍ക്കുമ്പോള്‍ പുളിക്കുന്നെങ്കില്‍ പറയണേഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-64633233699597989552008-11-24T09:20:00.000+02:002008-11-24T09:20:00.000+02:00ഒറ്റയാനേ, നാട്ടുകാരനായിട്ടും ഞാനറിഞ്ഞില്ലല്ലോ, അഭി...ഒറ്റയാനേ, നാട്ടുകാരനായിട്ടും ഞാനറിഞ്ഞില്ലല്ലോ, അഭിനന്ദനങ്ങൾക്കു നന്ദി

രാജേഷ്, അഭിപ്രായത്തിനു നന്ദി

വെട്ടിക്കാടൻ, താങ്കളുടെ കവിതകളും ഞാൻ വായിക്കാറുണ്ട്, വന്നുകണ്ടതിന് സന്തോഷം

ഹരീഷ്, വളരെ സന്തോഷം

എസ്.വീ, നല്ല അഭിപ്രായം പറഞ്ഞതിനു നന്ദി

കനലേ, ഒരുപാടു സന്തോഷമുണ്ട് കേട്ടോ....

സ്നേഹപൂർവ്വം

ചെറിയനാടൻ

പുതിയ കവിത:

“പറയുവാൻ ഭയമാണെനിക്കെങ്കിലും ഇനി-
പ്പറയാതെ വയ്യാ.....!!“G. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-72932096219081869962008-11-21T09:13:00.000+02:002008-11-21T09:13:00.000+02:00ബ്ലോഗില്‍ ഒരു നല്ല കവിതകൂടി വായിച്ചതുപോലെനന്ദി ചെറ...ബ്ലോഗില്‍ ഒരു നല്ല കവിതകൂടി വായിച്ചതുപോലെ
നന്ദി ചെറിയനാടന്‍
അഭിനന്ദനങ്ങള്‍!!!കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-46192148079940509622008-11-19T11:51:00.000+02:002008-11-19T11:51:00.000+02:00ഉള്ളില്‍ ഗൃഹാതുരത്വമുണര്‍ത്തി....ഇഷ്ടായി...നന്മകള്...ഉള്ളില്‍ ഗൃഹാതുരത്വമുണര്‍ത്തി....

ഇഷ്ടായി...

നന്മകള് നേരുന്നു.svhttps://www.blogger.com/profile/14622856059623479415noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-76550622364567629382008-11-18T18:17:00.000+02:002008-11-18T18:17:00.000+02:00കവിത ഇഷ്ടപ്പെട്ടു. ഇനിയും വരാം.ആശംസകള്‍.കവിത ഇഷ്ടപ്പെട്ടു. ഇനിയും വരാം.

ആശംസകള്‍.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-16930828146839897342008-11-18T12:56:00.000+02:002008-11-18T12:56:00.000+02:00കൊള്ളാം ഭായീ; നന്നായിരിക്കുന്നു....അര്ത്ഥമ്ഉള്ള വ...കൊള്ളാം ഭായീ; നന്നായിരിക്കുന്നു....
അര്ത്ഥമ്ഉള്ള വരികള്‍...
ആശംസകളോടെ...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-65296391267118392952008-11-18T11:29:00.000+02:002008-11-18T11:29:00.000+02:00Nice and Beautiful....Like a Song....Good Lines an...Nice and Beautiful....
Like a Song....
Good Lines and Meaning....
Touching the Heart lika a Flower...

All the best, Keep continue.....Anonymousnoreply@blogger.comtag:blogger.com,1999:blog-8275076463074179107.post-75602275637224747652008-11-18T06:09:00.000+02:002008-11-18T06:09:00.000+02:00ഉഗ്രനായിട്ടുണ്ട്...അഭിനന്ദനങ്ങള്‍..ഉഗ്രനായിട്ടുണ്ട്...അഭിനന്ദനങ്ങള്‍..ഒറ്റയാന്.." നിബന്ധനകളില്ലാത്ത നിരുപദ്രവകാരിhttps://www.blogger.com/profile/07356084310529705474noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-58448477855307942802008-11-17T08:43:00.000+02:002008-11-17T08:43:00.000+02:00ഉപാസനേ, നന്ദി. എല്ലാർക്കുമുണ്ടനിയാ ഇതുപോലെയുള്ള അന...ഉപാസനേ, നന്ദി. എല്ലാർക്കുമുണ്ടനിയാ ഇതുപോലെയുള്ള അനുഭവങ്ങൾ. പക്ഷേ, അതെല്ലാം കാലം മായ്ക്കും.

രേണൂ, അഭിനന്ദനങ്ങൾക്കു നന്ദി, മെയിലയയ്ക്കുന്ന കാര്യത്തോടു എനിക്കു താൽപ്പര്യമില്ലായിരുന്നു. മറ്റുള്ളവർ എന്തു കരുതുമെന്ന ഒരു തോന്നൽ. കഴിഞ്ഞ ദിവസം ഏതായാലും അയച്ചേക്കാമെന്നു തീരുമാനിച്ചു. കുറേ സംഘടിപ്പിച്ചിട്ടുണ്ട്. സമയം പോലെ ചെയ്യാം.

മണിലാൽ, വന്നതിൽ സന്തോഷം. താങ്കളുടെ സിനിമാ സംരംഭം എവിടെ വരെയായി? ആശംസകൾ.G. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-3649420454734285042008-11-17T07:18:00.000+02:002008-11-17T07:18:00.000+02:00ഹെലോ ചെറിയനാടന്‍.......ബ്ലോഗില്‍ വന്നതില്‍ സന്തോഷം...ഹെലോ ചെറിയനാടന്‍.......ബ്ലോഗില്‍ വന്നതില്‍ സന്തോഷം.ബ്ലൊഗിന്റെ താമരനൂല് കെട്ടുപാടുകള്‍ തീരുത്തു വരുന്നതേയുള്ളൂ......വീണ്ടും കാണാം.സ്നേഹത്തോടെ....മണിലാല്‍.മണിലാല്‍https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-91472809490683756672008-11-16T16:18:00.000+02:002008-11-16T16:18:00.000+02:00kavitha atipoliyayittundu. oru ganam pole manohara...kavitha atipoliyayittundu. oru ganam pole manoharam. "en prema mugda sankalppa piravine..... enne njanakkiyorente bhasha", ithil kootuthal enganaanu parayuka.

palarum cherianadante ee site kandittillennu thonnunnu. ellavarkkum oru mail ayaykkoo. ella malayaliyum vayikkendathanu.

snehapoorvam

Renuka G Nair
TVMAnonymousnoreply@blogger.comtag:blogger.com,1999:blog-8275076463074179107.post-54073988533626657582008-11-16T13:49:00.000+02:002008-11-16T13:49:00.000+02:00chetta....kollaaamchetta....kollaaamAnonymoushttps://www.blogger.com/profile/09030169408466767671noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-21326580188183951402008-11-07T15:56:00.000+02:002008-11-07T15:56:00.000+02:00എനിയ്ക്കും ഭക്ഷണത്തിന് എന്തെങ്കിലും കിട്ടിയാല്‍ മത...എനിയ്ക്കും ഭക്ഷണത്തിന് എന്തെങ്കിലും കിട്ടിയാല്‍ മതി. ഇന്നത് വേണമെന്ന് വാശി പിടിച്ചാലും കിട്ടാത്ത ഒരു ബാല്യ്മായിരുന്നു എന്റേത്.

ബൈ ദ വേ കവിത കേമം

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-19713222870410695262008-11-06T08:49:00.000+02:002008-11-06T08:49:00.000+02:00അരുണേ, നന്ദിയനിയാ. ദുഃഖപുത്രി എന്ന കവിത എന്നെ തുടർ...അരുണേ, നന്ദിയനിയാ. ദുഃഖപുത്രി എന്ന കവിത എന്നെ തുടർന്നും എഴുതാൻ പ്രേരിപ്പിച്ച ഒന്നാണ്
പ്രയാസീ, ഒത്തിരി നന്ദി
മാണിക്കാമ്മേ, പുളിശേരിയുടെ കാര്യം ഓർമ്മിപ്പിക്കല്ലേ….!
പൈങ്ങോടാ, നമ്മളുപിന്നെ അപ്പുറോം ഇപ്പുറോം അല്ലിയോ! നന്ദി
നന്ദാ, ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം
അനീഷ്, നന്ദി
കാപ്പിലാനേ, എന്നെ വലിയനാടനാക്കിയതിന് സന്തോഷം, എങ്കിലും ചെറിയവനായിരിക്കാനാണിഷ്ടം, നന്ദി
കല്യാണിയമ്മേ, അനുഗ്രഹത്തിനു നന്ദി
കിലുക്കാമ്പെട്ടീ, ഞാനൊന്നു വെറുതേ വന്നു കിലുക്കിയതല്ലേ! കറങ്ങി വാ…!

വന്നുകണ്ടുപോയവരടക്കം എല്ലാർക്കും ഒരായിരം നന്ദി. സമയം പോലെ വരിക

ചെറിയനാടൻG. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-55559991430629355022008-11-05T21:34:00.000+02:002008-11-05T21:34:00.000+02:00ഈ കവിതയുടെ കുറച്ചു ഒരു കമന്റാക്കി എനിക്കു തന്നതിനു...ഈ കവിതയുടെ കുറച്ചു ഒരു കമന്റാക്കി എനിക്കു തന്നതിനു നന്ദി.‘മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന
മലയാളമാണെന്റെ മാതൃഭാഷ“ഇതില്‍ എല്ലാം ഉണ്ടല്ലോ.അസ്സലായിരിക്കുന്നു കെട്ടോ.

ഇവിടെ ഈ വഴിയില്‍ ഇതാദ്യമാണ്. എല്ലാ പോസ്റ്റുകളും വായിച്ചിട്ടു വരാാംഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-35117195266446150002008-11-05T10:53:00.000+02:002008-11-05T10:53:00.000+02:00ചെറിയനാടന്‍ ......മാമ്പഴച്ചാറിന്റെ മാധുര്യത്തേക്ക...ചെറിയനാടന്‍ ......

മാമ്പഴച്ചാറിന്റെ മാധുര്യത്തേക്കാള്‍ മധുരമുണ്ട് ഈ കവിതയ്ക്ക് .നല്ലവരികള്‍ എനിക്കൊരുപാടിഷ്ട്ടമായിമോനെ.നന്മകള് നേരുന്നു , വീണ്ടും വരാം ....വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-76244984101160095112008-11-04T19:36:00.000+02:002008-11-04T19:36:00.000+02:00ഇതൊരു ചെറിയ നാടന്‍ അല്ല ,വലിയ നാടന്‍ .കാപ്പിരികളുട...ഇതൊരു ചെറിയ നാടന്‍ അല്ല ,വലിയ നാടന്‍ .

കാപ്പിരികളുടെ നാട്ടിലെ തമ്പുരാനേ .നന്നായിരിക്കുന്നു ഈ പദ്യം .മാമ്പഴ ചാര് ഒഴുകുന്ന ഈ മലയാള ഭാക്ഷ .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-48927856295214002702008-11-04T19:13:00.000+02:002008-11-04T19:13:00.000+02:00മാധുര്യമൂറുന്ന ഭാഷഇളനീരുപോലെ തെളിമയുളള വരികള്അഭിന...മാധുര്യമൂറുന്ന ഭാഷ
ഇളനീരുപോലെ തെളിമയുളള വരികള്‍
അഭിനന്ദനങ്ങള്‍naakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-68313966887868899992008-11-04T12:32:00.000+02:002008-11-04T12:32:00.000+02:00ചെറിയാനാടന്, നന്നായിരിക്കുന്നു. ഭംഗിവാക്കല്ല. തീര...ചെറിയാനാടന്, നന്നായിരിക്കുന്നു. ഭംഗിവാക്കല്ല. തീര്‍ച്ചയായും നന്നായിരിക്കുന്നു. തുടരൂ. നല്ല വരികള്‍nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-52908988031064423212008-10-31T22:15:00.000+02:002008-10-31T22:15:00.000+02:00മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്നമലയാളമാണെന്റെ മാതൃഭ...
മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന
മലയാളമാണെന്റെ മാതൃഭാഷ
തുഞ്ചനും കുഞ്ചനും ഊട്ടിവളർത്തിയ
തൂമലർച്ചേലുള്ളൊരെന്റെ ഭാഷ

ഈ വരികള്‍ അതീവഹൃദ്യം.
നിങ്ങള്‍ ചെറിയനാടനല്ല, ഇമ്മിണി വെല്ല്യ ഒരു വലിയനാടനാ :)പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-5768650037038343212008-10-31T20:31:00.000+02:002008-10-31T20:31:00.000+02:00നല്ല ഒരു മാമ്പഴപുളിശ്ശേരികൂട്ടിയുണ്ട സുഖം...എന്നെഞ...നല്ല ഒരു മാമ്പഴപുളിശ്ശേരി
കൂട്ടിയുണ്ട സുഖം...
എന്നെഞാനാക്കിയോരെന്റെഭാഷ!
അതെ മലയാളത്തിന് ഇതിലും വലിയ
ഒരു നിര്‍വചനം ചേര്‍ക്കാനില്ല ...
ചെറിയനാടാ കേരളപ്പിറവിദിനാശംസകള്‍!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-61338646779835839112008-10-31T16:04:00.000+02:002008-10-31T16:04:00.000+02:00“മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്നമലയാളമാണെന്റെ മാതൃ...“മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന
മലയാളമാണെന്റെ മാതൃഭാഷ
തുഞ്ചനും കുഞ്ചനും ഊട്ടിവളർത്തിയ
തൂമലർച്ചേലുള്ളൊരെന്റെ ഭാഷ“

ചേട്ടാ നല്ല വരികള്പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-8275076463074179107.post-74330003692156509042008-10-29T11:27:00.000+02:002008-10-29T11:27:00.000+02:00എല്ലാം വായിച്ചു,ഇഷ്ടായി.ഒരുപാട് ഇഷ്ടമായത് ദുഃഖപുത്...എല്ലാം വായിച്ചു,ഇഷ്ടായി.ഒരുപാട് ഇഷ്ടമായത് ദുഃഖപുത്രിയാ...
നന്നായിരിക്കുന്നുഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.com